New Zealand crush India by 80 runs to take 1-0 lead in three match series
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ട്വന്റി20യില്‍ ഇന്ത്യക്കു കനത്ത തോല്‍വി. കിവീസിനോട് വനിതാ ടീം പരാജയമേറ്റുവാങ്ങിയതിനു പിന്നാലെയാണ് പുരുഷ ടീമും തോല്‍വിയുടെ കയ്പുനീര്‍ കുടിച്ചത്. 80 റണ്‍സിന് കെയ്ന്‍ വില്ല്യംസണും സംഘവും ഇന്ത്യയെ നാണംകെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു